സർവകലാശാലകളിലെ പ്രോജക്ടുകളിൽ റിസർച് ഫെലോ, ഗെസ്റ്റ് ലക്ചറർ അവസരം. കാലിക്കറ്റ്, കുസാറ്റ്, സെൻട്രൽ സർവകലാശാലകളാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കാലിക്കറ്റ് കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠന വകുപ്പിലെ പ്രോജക്ടിൽ ജൂനിയര്‍ റിസര്‍ച് ഫെലോയുടെ ഒരു ഒഴിവ്. പ്രോജക്ട് കാലാവധി മൂന്ന് വര്‍ഷം. ഏപ്രിൽ 24 നകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവകലാശാലകളിലെ പ്രോജക്ടുകളിൽ റിസർച് ഫെലോ, ഗെസ്റ്റ് ലക്ചറർ അവസരം. കാലിക്കറ്റ്, കുസാറ്റ്, സെൻട്രൽ സർവകലാശാലകളാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

കാലിക്കറ്റ്

ADVERTISEMENT

കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠന വകുപ്പിലെ പ്രോജക്ടിൽ ജൂനിയര്‍ റിസര്‍ച് ഫെലോയുടെ ഒരു ഒഴിവ്. പ്രോജക്ട് കാലാവധി മൂന്ന് വര്‍ഷം. ഏപ്രിൽ 24 നകം അപേക്ഷിക്കണം.

∙ന്യൂഡൽഹി എൻഐഇപിഎയും യുകെ വാർവിക് സർവകലാശാലയും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പ്രോജക്ടിൽ അഞ്ച് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം ഏപ്രിൽ 29 ന് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ. www.uoc.ac.in

ADVERTISEMENT

സെൻട്രൽ

സെൻട്രൽ യൂണിവേഴ്സിറ്റി ഒാഫ് കേരളയുടെ സുവോളജി വകുപ്പിലെ റിസർച് പ്രോജക്ടിൽ ഒരു ജൂനിയർ റിസർച് ഫെലോ ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. മൂന്നു വർഷം വരെ നീട്ടിക്കിട്ടാം. ഒാൺലൈൻ അപേക്ഷ മേയ് 30 വരെ. www.cukerala.ac.in

ADVERTISEMENT

കുസാറ്റ്

കൊച്ചി സർവകലാശാലയുടെ സ്കൂൾ ഒാഫ് ലീഗൽ സ്റ്റഡീസിൽ ഗെസ്റ്റ് ലക്ചറർ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലിഷ്, നിയമ വിഷയങ്ങളിലാണ് ഒഴിവ്. ഒാൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം. www.cusat.ac.in

English Summary:

University Project Research Fellow Opportunity Thozhilveedhi