ആലുവ ഉദ്യോഗമണ്ഡലിലെ ഫെർട്ട്‌ലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 98 അപ്രന്റിസ് ഒഴിവുണ്ട്. ഒരു വർഷ പരിശീലനം. മേയ് 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ട്രേഡ്, ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ: ഫിറ്റർ (24), ഇലക്ട്രീഷ്യൻ (15), സിഒപിഎ/ഫ്രണ്ട് ഒാഫിസ് അസിസ്റ്റന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ ഉദ്യോഗമണ്ഡലിലെ ഫെർട്ട്‌ലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 98 അപ്രന്റിസ് ഒഴിവുണ്ട്. ഒരു വർഷ പരിശീലനം. മേയ് 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ട്രേഡ്, ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ: ഫിറ്റർ (24), ഇലക്ട്രീഷ്യൻ (15), സിഒപിഎ/ഫ്രണ്ട് ഒാഫിസ് അസിസ്റ്റന്റ് (12), ഇൻസ്ട്രുമെന്റ് മെക്കാനിക് (12), വെൽഡർ- ഗ്യാസ് ആൻഡ് ഇലക്ട്രിക് (9), മെഷിനിസ്റ്റ് (8), മെക്കാനിക് മോട്ടോർ വെഹിക്കിൾ (6), പ്ലംബർ (4), മെക്കാനിക്-ഡീസൽ (4), പെയിന്റർ (2), കാർപെന്റർ (2).

ADVERTISEMENT

∙യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60% മാർക്കോടെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി അംഗീകൃതം). പട്ടികവിഭാഗക്കാർക്ക് 50% മാർക്ക് മതി.

∙പ്രായം: 23 കവിയരുത്. അർഹർക്ക് ഇളവ്.

ADVERTISEMENT

∙സ്റ്റൈപൻഡ്: 7,000.

ഒാൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഇനിപ്പറയുന്ന വിലാസത്തിൽ മേയ് 25 വരെ അയയ്ക്കാം. Senior Manager (Training), FACT Training and Development Centre, Udyogamandal, Pin-683 501.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in

English Summary:

Fitter Electrician Trade apprenticeship opportunity in FACT