കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ 130 മാനേജർ ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. മാർച്ച് 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): എൻജിനീയറിങ് ബിരുദവും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമ/പിജി ഡിപ്ലോമ/പിജിയും. അല്ലെങ്കിൽ ഇൻഡസ്ട്രിയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ 130 മാനേജർ ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. മാർച്ച് 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

ADVERTISEMENT

∙അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): എൻജിനീയറിങ് ബിരുദവും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമ/പിജി ഡിപ്ലോമ/പിജിയും. അല്ലെങ്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി/ ഫയർ ആൻഡ് സേഫ്റ്റിയിൽ എൻജിനീയറിങ് ബിരുദം; 11 വർഷ പരിചയം; 60,000-1,80,000.

∙ഡപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ ഇറക്‌ഷൻ, മെക്കാനിക്കൽ ഇറക്‌ഷൻ, സി ആൻഡ് ഐ ഇറക്‌ഷൻ, സിവിൽ കൺസ്ട്രക്‌ഷൻ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/കൺസ്ട്രക്‌ഷനിൽ ബിഇ/ ബിടെക്; 10 വർഷ പരിചയം; 70,000-2,00,000.

ADVERTISEMENT

∙പ്രായപരിധി: 40. www.ntpc.co.in

English Summary:

Central Government NTPC Manager Vacancies Thozhilveedhi