സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ആകാൻ ബിരുദധാരികൾക്ക് അവസരം. 3000 ഒഴിവ്. കേരളത്തിൽ 87 ഒഴിവുണ്ട്. മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. കേരളത്തിൽ തിരുവനന്തപുരം (45), കൊച്ചി (42) റീജനുകളിലായാണ് അവസരം. ∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ആകാൻ ബിരുദധാരികൾക്ക് അവസരം. 3000 ഒഴിവ്. കേരളത്തിൽ 87 ഒഴിവുണ്ട്. മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. കേരളത്തിൽ തിരുവനന്തപുരം (45), കൊച്ചി (42) റീജനുകളിലായാണ് അവസരം.

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. യോഗ്യത 2020 മാർച്ച് 31 നു ശേഷം നേടിയതാകണം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട. 2024 മാർച്ച് 31 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.

ADVERTISEMENT

∙പ്രായം: 01.04.1996നും 31.03.2004നും മധ്യേ ജനിച്ചവർ. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും 35 വയസ്സുവരെ അപേക്ഷിക്കാം.

∙സ്റ്റൈപൻഡ്: 15,000 രൂപ (മെട്രോ, അർബൻ, റൂറൽ/സെമി അർബൻ ശാഖകളിൽ).

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പരീക്ഷ മാർച്ച് 10നു നടത്തും. അപേക്ഷകർ എട്ടാം ക്ലാസ്/പത്താം ക്ലാസ്/12–ാം ക്ലാസ്/ ബിരുദതലംവരെ പ്രാദേശികഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

∙അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിത/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം

ADVERTISEMENT

∙അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in വഴി റജിസ്‌റ്റർ ചെയ്യണം.

ഓൺലൈൻ റജിസ്‌ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും:

www.centralbankofindia.co.in

English Summary:

Central Bank Jobs Apprentice vacancies Thozhilveedhi