പത്താം ക്ലാസും ഡിപ്ലോമയുമുണ്ടെങ്കിൽ സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ വിവിധ സ്റ്റീൽ പ്ലാന്റുകളിൽ ജോലി നേടാം. ഒാപ്പറേറ്റർ കം ടെക്നിഷ്യൻ ട്രെയിനിയുടെ 314 ഒഴിവാണുള്ളത്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙ട്രേഡുകൾ: മെറ്റലർജി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്താം ക്ലാസും ഡിപ്ലോമയുമുണ്ടെങ്കിൽ സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ വിവിധ സ്റ്റീൽ പ്ലാന്റുകളിൽ ജോലി നേടാം. ഒാപ്പറേറ്റർ കം ടെക്നിഷ്യൻ ട്രെയിനിയുടെ 314 ഒഴിവാണുള്ളത്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ട്രേഡുകൾ: മെറ്റലർജി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, കെമിക്കൽ, സിറാമിക്, ഇല്കട്രോണിക്സ്, കപ്യൂട്ടർ/ഐടി, ഡ്രാഫ്റ്റ്സ്മാൻ.

ADVERTISEMENT

∙യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ 3 വർഷ ഫുൾടൈം ഡിപ്ലോമ. ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലേക്ക് ഒരു വർഷ പരിചയംകൂടി വേണം.

∙പ്രായം: 18–28.

ADVERTISEMENT

∙അപേക്ഷാഫീസ്: 500 രൂപ. എസ്‌സി,എസ്ടി, ഭിന്നശേഷിക്കാർക്ക് 200 രൂപ.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേഡ്ഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ.

ADVERTISEMENT

ശാരീരിക യോഗ്യത, കാഴ്ചശക്തി മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ. www.sail.co.in

English Summary:

Steel Plant Operator Technician Opportunities Thozhilveedhi