ഭുവനേശ്വറിലെ നാഷനൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനിയുടെ 277 ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ഗേറ്റ് 2023 മുഖേനയാണു തിരഞ്ഞെടുപ്പ്. ഏപ്രിൽ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.‌ ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത: ∙മെക്കാനിക്കൽ: ബിഇ/ബിടെക് മെക്കാനിക്കൽ/പ്രൊഡക്‌ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വറിലെ നാഷനൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനിയുടെ 277 ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ഗേറ്റ് 2023 മുഖേനയാണു തിരഞ്ഞെടുപ്പ്. ഏപ്രിൽ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.‌

ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത:

ADVERTISEMENT

∙മെക്കാനിക്കൽ: ബിഇ/ബിടെക് മെക്കാനിക്കൽ/പ്രൊഡക്‌ഷൻ എൻജിനീയറിങ്.

∙ഇലക്ട്രിക്കൽ: ബിഇ/ബിടെക് ഇലക്ട്രിക്കൽ/പവർ എൻജി.

ADVERTISEMENT

∙ഇൻസ്ട്രുമെന്റേഷൻ: ബിഇ/ബിടെക് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/

ടെലികോം/ഇലക്ട്രിക്കൽ എൻജി.

ADVERTISEMENT

∙മെറ്റലർജി: ബിഇ/ബിടെക് മെറ്റലർജിക്കൽ എൻജി.

∙കെമിക്കൽ: ബിഇ/ബിടെക് കെമിക്കൽ എൻജി./ എംടെക് അപ്ലൈഡ് കെമിസ്ട്രി.

∙കെമിസ്ട്രി: എംഎസ്‌സി കെമിസ്ട്രി/ എഐസി.

∙പ്രായപരിധി: 30.

∙ശമ്പളം: ഒരു വർഷ പരിശീലനസമയത്തു 40,000-1,40,000 സ്കെയിലിൽ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 60,000-1,80,000 രൂപ സ്കെയിലിൽ അസിസ്റ്റന്റ് മാനേജർ E1 ഗ്രേഡിൽ നിയമനം. www.nalcoindia.com

English Summary:

Nalco Assistant Manager vacancies Thozhilveedhi