റെയിൽവേ മന്ത്രാലയത്തിനു കീഴിലെ കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയുടെ ടെക്നിക്കൽ ട്രെയിനിങ് സെന്ററിൽ 550 അപ്രന്റിസ്. ഒാൺലൈൻ അപേക്ഷ ഏപ്രിൽ 9 വരെ. ∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജിആൻഡ് ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രിഷ്യൻ, എസി ആൻഡ് റഫ്രിജറേഷൻ മെക്കാനിക്. ∙യോഗ്യത: 50% മാർക്കോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയുടെ ടെക്നിക്കൽ ട്രെയിനിങ് സെന്ററിൽ 550 അപ്രന്റിസ്. ഒാൺലൈൻ അപേക്ഷ ഏപ്രിൽ 9 വരെ.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജിആൻഡ് ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രിഷ്യൻ, എസി ആൻഡ് റഫ്രിജറേഷൻ മെക്കാനിക്.

ADVERTISEMENT

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിൽ നിന്നുള്ള നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.

∙പ്രായം: 15 തികയണം, 24 പൂർത്തിയാകരുത്. അർഹരായവർക്ക് ഇളവ്.

ADVERTISEMENT

∙അപേക്ഷാ ഫീസ്: 100. ഒാൺലൈനായി അടയ്ക്കാം. എസ്‌സി/എസ്ടി,

ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. www.rcf.indianrailways.gov.in