ഐഎസ്ആർഒയ്ക്കു കീഴിൽ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ 71 ഒഴിവ്. താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙തസ്തികകളും ഒഴിവും: ജൂനിയർ റിസർച് ഫെലോ (27), റിസർച് സയന്റിസ്റ്റ് (20), പ്രോജക്ട് അസോഷ്യേറ്റ് II (12), പ്രോജക്ട് സയന്റിസ്റ്റ് I (6), പ്രോജക്ട് സയന്റിസ്റ്റ് ബി (4),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎസ്ആർഒയ്ക്കു കീഴിൽ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ 71 ഒഴിവ്. താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: ജൂനിയർ റിസർച് ഫെലോ (27), റിസർച് സയന്റിസ്റ്റ് (20), പ്രോജക്ട് അസോഷ്യേറ്റ് II (12), പ്രോജക്ട് സയന്റിസ്റ്റ് I (6), പ്രോജക്ട് സയന്റിസ്റ്റ് ബി (4), പ്രോജക്ട് അസോഷ്യേറ്റ് I (2).

ADVERTISEMENT

യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.nrsc.gov.in ൽ പ്രസിദ്ധീകരിക്കും.

English Summary:

ISRO Remote Sensing Center Research Fellow Scientist Thozhilveedhi