സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 733 അപ്രന്റിസ് അവസരം. ഒരു വർഷമാണു പരിശീലനം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 12 വരെ. ∙ട്രേഡുകളും ഒഴിവും: ഫിറ്റർ (187 ഒഴിവ്), ഇലക്ട്രിഷ്യൻ (137), COPA (100), വയർമാൻ (80), കാർപെന്റർ (38), പെയിന്റർ (42), സ്റ്റെനോ–ഇംഗ്ലിഷ് (27), പ്ലംബർ (25), സ്റ്റെനോ–ഹിന്ദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 733 അപ്രന്റിസ് അവസരം. ഒരു വർഷമാണു പരിശീലനം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 12 വരെ.

∙ട്രേഡുകളും ഒഴിവും: ഫിറ്റർ (187 ഒഴിവ്), ഇലക്ട്രിഷ്യൻ (137), COPA (100), വയർമാൻ (80), കാർപെന്റർ (38), പെയിന്റർ (42), സ്റ്റെനോ–ഇംഗ്ലിഷ് (27), പ്ലംബർ (25), സ്റ്റെനോ–ഹിന്ദി (19), വെൽഡർ (18), മെക്കാനിക്–ആർഎസി (15), ഡീസൽ മെക്കാനിക് (12), ഡ്രാഫ്റ്റ്സ്മാൻ–സിവിൽ (10), ഇലക്ട്രോണിക് മെക്കാനിക് (5), ടർണർ (4), മെഷിനിസ്റ്റ് (4), ഡിജിറ്റൽ ഫൊട്ടോഗ്രഫർ (2), എസ്എംഡബ്ല്യൂ (4), കെമിക്കൽ ലബോറട്ടറി അസിസ്റ്റന്റ് (4).

ADVERTISEMENT

∙യോഗ്യത: പത്താം ക്ലാസ് ജയം (10+2 രീതി)/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

∙പ്രായം (12.04.2024ന്): 15–24. അർഹർക്ക് ഇളവ്.

ADVERTISEMENT

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.

ADVERTISEMENT

https://apprenticeshipindia.org

English Summary:

South East Central Railway Apprentice opportunities Thozhilveedhi