കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റിൽ ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐടിഐ അപ്രന്റിസ്ഷിപ്പിന് അവസരം. 150 ഒഴിവ്. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, സ്റ്റൈപൻഡ്: ∙എൻജിനീയറിങ് ഗ്രാജ്വേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റിൽ ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐടിഐ അപ്രന്റിസ്ഷിപ്പിന് അവസരം. 150 ഒഴിവ്. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, സ്റ്റൈപൻഡ്:

ADVERTISEMENT

∙എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഇ/ബിടെക് (മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻ, എയ്റോനോട്ടിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, മെറ്റലർജി, മെറ്റീരിയൽ സയൻസ്, സിവിൽ എൻജിനീയറിങ്), 18–27; 9000.

∙ജനറൽ സ്ട്രീം ഗ്രാജ്വേറ്റ് അപ്രന്റിസ്: ബികോം, ബിഎസ്‌സി (കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്), ബിഎ (ഇംഗ്ലിഷ്, ഹിസ്റ്ററി, ഫിനാൻസ്, ബാങ്കിങ്), ബിസിഎ, ബിബിഎ), 18–27; 9000.

ADVERTISEMENT

∙ ‍ടെക്നിഷ്യൻ: ഡിപ്ലോമ (മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ടൂൾ ആൻഡ് ഡൈ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ നെറ്റ്‌വർക്കിങ്), 18–27; 8000.

∙ട്രേഡ് അപ്രന്റിസ്: ഐടിഐ (മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ, ഇലക്ട്രിഷ്യൻ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, സിഒപിഎ), 18–27; 7000. കൂടുതൽ വിവരങ്ങൾക്ക്: rac.gov.in  

English Summary:

Central Defence Department Apprentice Opportunity Thozhilveedhi