ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ അവസരം. 143 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ‍ വിവിധ തസ്തികകളിലായി 118 ഒഴിവുകളും ജനറൽ ബാങ്കിങ് ഓഫിസർ വിഭാഗത്തിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ 25 ഒഴിവുകളുമുണ്ട്. സ്പെഷലിസ്റ്റ് ഓഫിസർ കേഡറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ അവസരം. 143 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ‍ വിവിധ തസ്തികകളിലായി 118 ഒഴിവുകളും ജനറൽ ബാങ്കിങ് ഓഫിസർ വിഭാഗത്തിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ 25 ഒഴിവുകളുമുണ്ട്. സ്പെഷലിസ്റ്റ് ഓഫിസർ കേഡറിൽ എംഎംജിഎസ്–3വിഭാഗത്തിൽ 82 ഒഴിവുകളുണ്ട്. ലോ ഓഫിസർ തസ്തികയിൽ മാത്രം 31 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എംഎംജിഎസ്–2വിഭാഗത്തിൽ ലോ ഓഫിസർ (25) ഉൾപ്പെടെ 82 ഒഴിവുകളുണ്ട്. ലോ ഓഫിസർ തസ്തികയിൽ മാത്രം 31 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എസ്എംജിഎസ് –4 വിഭാഗത്തിൽ 9 ഒഴിവുകളിലും അവസരമുണ്ട്. www.bankofindia.co.in

English Summary:

Bank of India Officer vacancies Thozhilveedhi