കരസേനയുടെ ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് (ടിജിസി 140) എൻജിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2025 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സിൽ വിവിധ വിഭാഗങ്ങളിലായി 30 ഒഴിവുണ്ട്. മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙ബ്രാഞ്ചുകളും ഒഴിവും: സിവിൽ (7 ഒഴിവ്), കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരസേനയുടെ ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് (ടിജിസി 140) എൻജിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2025 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സിൽ വിവിധ വിഭാഗങ്ങളിലായി 30 ഒഴിവുണ്ട്. മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ബ്രാഞ്ചുകളും ഒഴിവും: സിവിൽ (7 ഒഴിവ്), കംപ്യൂട്ടർ സയൻസ് (7), മെക്കാനിക്കൽ (7), ഇലക്ട്രോണിക്സ് (4), ഇലക്ട്രിക്കൽ (3), മിസലേനിയസ് എൻജിനീയറിങ് സ്ട്രീംസ് (2).

ADVERTISEMENT

∙യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ/അനുബന്ധ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്‌ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

∙പ്രായം: 2025 ജനുവരി ഒന്നിന് 20–27.

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റിൽ‍ ഉൾപ്പെടുന്നവർക്ക് എസ്‌എസ്‌ബി ഇന്റർവ്യൂവും വൈദ്യപരിശോധനയും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയിൽ 49 ആഴ്ച പരിശീലനം. തുടർന്നു ലഫ്‌റ്റനന്റ് റാങ്കിൽ നിയമനം. പെർമനന്റ് കമ്മിഷനാണ്.

വിഭാഗം തിരിച്ചുള്ള ഒഴിവ്, ശാരീരിക യോഗ്യത തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ. www.joinindianarmy.nic.in

English Summary:

Indian Army Technical Graduate Course opportunity Thozhilveedhi