അസിസ്റ്റന്റ് മാനേജറായി രണ്ടുവർഷ ജോലി പരിചയമുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ജോലി എളുപ്പം നേടാം. കേന്ദ്ര സർക്കാരിന്റെ ഹരിയാന ഗുരുഗ്രാമിലെ റൈറ്റ്സ് ലിമിറ്റഡിലാണ് അവസരം. 72 ഒഴിവാണുള്ളത്. ഏപ്രിൽ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙തസ്തികകളും ഒഴിവും: അസിസ്റ്റന്റ് മാനേജർ- മെക്കാനിക്കൽ/ മെറ്റലർജി (34),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസിസ്റ്റന്റ് മാനേജറായി രണ്ടുവർഷ ജോലി പരിചയമുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ജോലി എളുപ്പം നേടാം. കേന്ദ്ര സർക്കാരിന്റെ ഹരിയാന ഗുരുഗ്രാമിലെ റൈറ്റ്സ് ലിമിറ്റഡിലാണ് അവസരം. 72 ഒഴിവാണുള്ളത്. ഏപ്രിൽ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: അസിസ്റ്റന്റ് മാനേജർ- മെക്കാനിക്കൽ/ മെറ്റലർജി (34), അസിസ്റ്റന്റ് മാനേജർ- ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് (28), അസിസ്റ്റന്റ് മാനേജർ- സിവിൽ (8), അസിസ്റ്റന്റ് മാനേജർ- ഐടി/ സിഎസ് (2).

ADVERTISEMENT

∙യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.rites.com സന്ദർശിക്കുക.

English Summary:

Central Government Rites Assistant Manager vacancy Thozhilveedhi