ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 തസ്തികയുടെ പാലക്കാട് ഒഴികെ 13 ജില്ലകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പാലക്കാട്ടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. 13 ജില്ലയിലുമായി മെയിൻ ലിസ്റ്റിൽ 677, സപ്ലിമെന്ററി ലിസ്റ്റുകളിൽ 829, ഭിന്നശേഷി ലിസ്റ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 തസ്തികയുടെ പാലക്കാട് ഒഴികെ 13 ജില്ലകളിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പാലക്കാട്ടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും.

13 ജില്ലയിലുമായി മെയിൻ ലിസ്റ്റിൽ 677, സപ്ലിമെന്ററി ലിസ്റ്റുകളിൽ 829, ഭിന്നശേഷി ലിസ്റ്റിൽ 72 എന്നിങ്ങനെ 1578 പേരാണു റാങ്ക് ലിസ്റ്റുകളിലുള്ളത്. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ്–189. കുറവ് വയനാട് ജില്ലയിൽ–78.

ADVERTISEMENT

ഇതുവരെ 295 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ ഒഴിവ് പാലക്കാട് ജില്ലയിലാണ്–36. കുറവ് വയനാട് ജില്ലയിൽ–7. നിയമന ശുപാർശ വൈകാതെ തയാറാക്കും.

ADVERTISEMENT

മുൻ ലിസ്റ്റുകളിൽനിന്ന് 479 നിയമന ശുപാർശ

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് മുൻ റാങ്ക് ലിസ്റ്റുകളിൽനിന്നു 14 ജില്ലയിലുമായി 479 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ നിയമന ശുപാർശന മലപ്പുറം ജില്ലയിലാണ്–70. കുറവ് കൊല്ലം ജില്ലയിൽ–12.

ADVERTISEMENT

മറ്റു ജില്ലകളിലെ നിയമന ശുപാർശ: തിരുവനന്തപുരം–53, പത്തനംതിട്ട–34, ആലപ്പുഴ–22, കോട്ടയം–22, ഇടുക്കി–33, എറണാകുളം–25, തൃശൂർ–39, പാലക്കാട്–54, കോഴിക്കോട്–21, വയനാട്–26, കണ്ണൂർ–38, കാസർകോട്–30.

ആലപ്പുഴയിലും തൃശൂരിലും നിയമന ശുപാർശ തുടങ്ങി

ആലപ്പുഴ, തൃശൂർ ജില്ലകളിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളിൽനിന്നു നിയമന ശുപാർശ തുടങ്ങി. ആലപ്പുഴയിൽ ഒന്നാം ഘട്ടത്തിൽ 16 പേർക്കും തൃശൂർ ജില്ലയിൽ 30 പേർക്കുമാണു നിയമനം നൽകുന്നത്.

വിശദമായ നിയമനനില: ∙ആലപ്പുഴ: ഒാപ്പൺ മെറിറ്റ്–7, ഈഴവ–15, എസ്‌സി–20, മുസ്‌ലിം–44. ഭിന്നശേഷി: എൽഡി/സിപി–2. ∙തൃശൂർ: ഒാപ്പൺ മെറിറ്റ്–17, ഈഴവ–22, എസ്‌സി–42, എസ്ടി–സപ്ലിമെന്ററി 2, മുസ്‌ലിം–71, എൽസി/എഐ–സപ്ലിമെന്ററി 1, ഒബിസി–18. ഭിന്നശേഷി: എൽവി–1, എച്ച്ഐ–1.