∙അപേക്ഷ നൽകിയത് 10,787 പേർ, കൺഫർമേഷൻ നൽകിയത് 9,327 പേർ

∙അപേക്ഷ നൽകിയത് 10,787 പേർ, കൺഫർമേഷൻ നൽകിയത് 9,327 പേർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്തതിനാൽ, മോട്ടർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ 1460 അപേക്ഷ അസാധുവായി.

അപേക്ഷ നൽകിയ 10,787 പേരിൽ 9,327 പേരാണു കൺഫർമേഷൻ നൽകിയത്. മേയ് 26നാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്കു മേയ് 12 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. എഎംവിഐ (സ്പെറി. എസ്‌സി/എസ്ടി– 610/2022) തസ്തികയിൽ 481 പേരും എൻസിഎ ഹിന്ദു നാടാർ (613/2022) തസ്തികയിൽ 41 പേരും പരീക്ഷ എഴുതും. രണ്ടു തസ്തികയിലുമായി യഥാക്രമം 57, 2 അപേക്ഷകൾ അസാധുവായി. മൂന്നു തസ്തികയിലേക്കും പൊതുപരീക്ഷയാണു നടത്തുക.