നിയമ വകുപ്പിൽ (ഗവ. സെക്രട്ടേറിയറ്റ്) ലീഗൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. 3 കാറ്റഗറികളിലായി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ 132 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മെയിൻ ലിസ്റ്റിൽ 38, സപ്ലിമെന്ററി ലിസ്റ്റിൽ 61, ഭിന്നശേഷി ലിസ്റ്റിൽ 7 എന്നിങ്ങനെ 106 പേരാണ് നേരിട്ടുള്ള നിയമനത്തിന്റെ റാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമ വകുപ്പിൽ (ഗവ. സെക്രട്ടേറിയറ്റ്) ലീഗൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. 3 കാറ്റഗറികളിലായി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ 132 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെയിൻ ലിസ്റ്റിൽ 38, സപ്ലിമെന്ററി ലിസ്റ്റിൽ 61, ഭിന്നശേഷി ലിസ്റ്റിൽ 7 എന്നിങ്ങനെ 106 പേരാണ് നേരിട്ടുള്ള നിയമനത്തിന്റെ റാങ്ക് ലിസ്റ്റിലുള്ളത്. തസ്തികമാറ്റം വഴിയുള്ള റാങ്ക് ലിസ്റ്റുകളിൽ, സെക്രട്ടേറിയറ്റ് സബോർഡിനേറ്റ് സർവീസിലുള്ളവരുടെ ലിസ്റ്റിൽ 3 പേരെയും മറ്റു സർക്കാർ വകുപ്പുകളിലും ഹൈക്കോടതി സർവീസിലുമുള്ളവരുടെ ലിസ്റ്റിൽ 23 പേരെയും ഉൾപ്പെടുത്തി.

ADVERTISEMENT

ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്കു 15 ദിവസത്തിനകം അപേക്ഷ നൽകണം. ഈ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം ഹൈക്കോടതിയിലെ കേസിന്റെ (OP (KAT) No.195/2022) അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും.