∙ആകെ നിയമന ശുപാർശ 837

∙ആകെ നിയമന ശുപാർശ 837

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ആകെ നിയമന ശുപാർശ 837

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 12 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. കേരള, വെറ്ററിനറി, കുസാറ്റ്, ആരോഗ്യ സർവകലാശാലകളിലേക്കാണു നിയമനം. ഇതോടെ ഈ റാങ്ക് ലിസ്റ്റിലെ 837 പേർക്കു നിയമന ശുപാർശയായി.

ഏറ്റവും പുതിയ നിയമനനില: ഓപ്പൺ മെറിറ്റ്–661, എസ്‌സി–സപ്ലിമെന്ററി 58, എസ്ടി–സപ്ലിമെന്ററി 19, മുസ്‌ലിം–സപ്ലിമെന്ററി 3, എൽസി/എഐ–സപ്ലിമെന്ററി 20, ഒബിസി–699, വിശ്വകർമ–845, എസ്ഐയുസി നാടാർ–827, ഹിന്ദു നാടാർ–സപ്ലിമെന്ററി 4, എസ്‌സിസിസി–സപ്ലിമെന്ററി 11, ധീവര–സപ്ലിമെന്ററി 2. ഭിന്നശേഷി: എൽവി–10, എച്ച്ഐ–16. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.