∙ആകെ നിയമന ശുപാർശ 428

∙ആകെ നിയമന ശുപാർശ 428

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ആകെ നിയമന ശുപാർശ 428

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് 18 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. ഇതോടെ 428 പേർക്ക് ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശയായി.

ഏറ്റവും പുതിയ നിയമനനില: ഓപ്പൺ മെറിറ്റ്–231, ഈഴവ–285, എസ്‌സി–സപ്ലിമെന്ററി 9, എസ്ടി–സപ്ലിമെന്ററി 8, മുസ്‌ലിം–345, എൽസി/എഐ–476, വിശ്വകർമ–275, എസ്ഐയുസി നാടാർ–251, ഹിന്ദു നാടാർ–257, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–771. ഭിന്നശേഷി: എൽവി–6, എച്ച്ഐ–5, എൽഡി/സിപി–4. ഒബിസി വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.