ഗുരുവായൂർ ദേവസ്വം അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) റാങ്ക് ലിസ്റ്റിൽ നിന്ന് 4 പേർക്കും വാച്ച്മാൻ റാങ്ക് ലിസ്റ്റിൽ നിന്നു രണ്ടു പേർക്കും ഉടൻ നിയമനം ലഭിക്കും. ഇതോടെ അസിസ്റ്റന്റ് എൻജിനീയർ റാങ്ക് ലിസ്റ്റിൽ നിന്നു ആകെ 6 പേർക്കും വാച്ച്മാൻ റാങ്ക് ലിസ്റ്റിൽ നിന്ന് 36 പേർക്കും നിയമന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ദേവസ്വം അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) റാങ്ക് ലിസ്റ്റിൽ നിന്ന് 4 പേർക്കും വാച്ച്മാൻ റാങ്ക് ലിസ്റ്റിൽ നിന്നു രണ്ടു പേർക്കും ഉടൻ നിയമനം ലഭിക്കും. ഇതോടെ അസിസ്റ്റന്റ് എൻജിനീയർ റാങ്ക് ലിസ്റ്റിൽ നിന്നു ആകെ 6 പേർക്കും വാച്ച്മാൻ റാങ്ക് ലിസ്റ്റിൽ നിന്ന് 36 പേർക്കും നിയമന ശുപാർശയായി.

ADVERTISEMENT

നിയമനനില:

അസിസ്റ്റന്റ് എൻജിനീയർ: ഒാപ്പൺ മെറിറ്റ്–4, ഇഡബ്ല്യുഎസ്–9, ഈഴവ–2, എസ്‌സി–സപ്ലിമെന്ററി 1. എസ്ടി, ഒബിസി, വിശ്വകർമ, ഹിന്ദു നാടാർ, ധീവര വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

ADVERTISEMENT

വാച്ച്മാൻ: ഒാപ്പൺ മെറിറ്റ്–27, ഈഴവ–34, എസ്‌സി–സപ്ലിമെന്ററി 4, ഒബിസി–28, വിശ്വകർമ–41, ധീവര–33. ഇഡബ്ല്യുഎസ്, എസ്ടി, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.