ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ മൊച്ചി, ഡഫേദാർ തസ്തികകൾ നിർത്തലാക്കുന്നു. കത്തുകളിൽ സ്റ്റാംപ് പതിപ്പിക്കൽ ഉൾപ്പെടെയുള്ള ജോലികൾ നിർവഹിക്കുന്ന ജീവനക്കാരുടെ ഒൗദ്യോഗിക പേരാണ് മൊച്ചി. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ ലോ ഓഫിസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാനാണ് താരതമ്യേന അപ്രസക്തമായ മൊച്ചി, ഡഫേദാർ തസ്തികകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ മൊച്ചി, ഡഫേദാർ തസ്തികകൾ നിർത്തലാക്കുന്നു. കത്തുകളിൽ സ്റ്റാംപ് പതിപ്പിക്കൽ ഉൾപ്പെടെയുള്ള ജോലികൾ നിർവഹിക്കുന്ന ജീവനക്കാരുടെ ഒൗദ്യോഗിക പേരാണ് മൊച്ചി. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ ലോ ഓഫിസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാനാണ് താരതമ്യേന അപ്രസക്തമായ മൊച്ചി, ഡഫേദാർ തസ്തികകൾ നിർത്തലാക്കുന്നത്. അഡിഷനൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ലോ ഓഫിസറായി നിയമിക്കാനാണ് തീരുമാനം. സർക്കാരിനു അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് 23,700–52,600 ശമ്പള സ്െകയിലുള്ള മൊച്ചി, ഡഫേദാർ തസ്തികകൾ നിർത്തലാക്കുന്നത്.