വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന് 38 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 28 എൻജെഡി ഒഴിവിലേക്കും 10 പുതിയ ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 268 ആയി. നിയമനനില: ഓപ്പൺ മെറിറ്റ്–278, ഇഡബ്ല്യുഎസ്–312, എസ്‌സി–സപ്ലിമെന്ററി 19, എസ്ടി–സപ്ലിമെന്ററി 11,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന് 38 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 28 എൻജെഡി ഒഴിവിലേക്കും 10 പുതിയ ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 268 ആയി.

നിയമനനില: ഓപ്പൺ മെറിറ്റ്–278, ഇഡബ്ല്യുഎസ്–312, എസ്‌സി–സപ്ലിമെന്ററി 19, എസ്ടി–സപ്ലിമെന്ററി 11, മുസ്‌ലിം–301, എൽസി/എഐ–സപ്ലിമെന്ററി 1, വിശ്വകർമ–347, എസ്ഐയുസി നാടാർ–459, ഹിന്ദു നാടാർ–419, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–340. ഈഴവ, ഒബിസി വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.