ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയിൽ 5209 അപേക്ഷ നിരസിച്ചു. നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്തതു കാരണമാണ് ഇത്രയും പേരുടെ അപേക്ഷ നിരസിച്ചത്. 14 ജില്ലയിലുമായി 35,563 പേർ അപേക്ഷിച്ചിരുന്നെങ്കിലും 30,354 പേരാണു കൺഫർമേഷൻ നൽകിയത്. നവംബർ 9നാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്ക് ഒക്ടോബർ 26 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയിൽ 5209 അപേക്ഷ നിരസിച്ചു.

നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്തതു കാരണമാണ് ഇത്രയും പേരുടെ അപേക്ഷ നിരസിച്ചത്. 14 ജില്ലയിലുമായി 35,563 പേർ അപേക്ഷിച്ചിരുന്നെങ്കിലും 30,354 പേരാണു കൺഫർമേഷൻ നൽകിയത്. നവംബർ 9നാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്ക് ഒക്ടോബർ 26 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ADVERTISEMENT

∙വിവിധ ജില്ലകളിൽ കൺഫർമേഷൻ നൽകിയവർ (ബ്രാക്കറ്റിൽ അപേക്ഷകർ)

തിരുവനന്തപുരം–5228 (5940), കൊല്ലം–2384 (2863) പത്തനംതിട്ട– 1418 (1727), ആലപ്പുഴ– 2444 (2890), കോട്ടയം–2418 (2954), ഇടുക്കി–937 (1133), എറണാകുളം–2710 (3268), തൃശൂർ–2292 (2692), പാലക്കാട്–1786 (2035), മലപ്പുറം–2313 (2649), കോഴിക്കോട്–2871 (3312), വയനാട്–904 (1075), കണ്ണൂർ–1860 (2139), കാസർകോട്–789 (886).