വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷോർട് ലിസ്റ്റിൽ ഉദ്യോഗാർഥികളുടെ എണ്ണം തീർത്തും ശുഷ്കം. മുൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ പകുതി പേർപോലും ഇത്തവണത്തെ ലിസ്റ്റിലില്ല. കഴിഞ്ഞ തവണ 14 ജില്ലകളിലായി 5738 പേരെയാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെങ്കിൽ ഇത്തവണ 2691 ആയി. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇനി എൻഡ്യുറൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷോർട് ലിസ്റ്റിൽ ഉദ്യോഗാർഥികളുടെ എണ്ണം തീർത്തും ശുഷ്കം. മുൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന്റെ പകുതി പേർപോലും ഇത്തവണത്തെ ലിസ്റ്റിലില്ല.

കഴിഞ്ഞ തവണ 14 ജില്ലകളിലായി 5738 പേരെയാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെങ്കിൽ ഇത്തവണ 2691 ആയി. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇനി എൻഡ്യുറൻസ് ടെസ്റ്റ് (15 മിനിറ്റിൽ 2.5 കീ.മീ. ഓട്ടം), കായികക്ഷമതാ പരീക്ഷ എന്നിവ നടത്താനുണ്ട്. ഭൂരിഭാഗം ഉദ്യോഗാർഥികളും ഈ ടെസ്റ്റുകളിൽ പുറത്താകുന്നതോടെ ഒഴിവിന് ആനുപാതികമായി റാങ്ക് ലിസ്റ്റിൽ ആളില്ലാത്ത സാഹചര്യമാകും.

ADVERTISEMENT

ഷോർട് ലിസ്റ്റിൽ ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–306. കുറവ് ആലപ്പുഴ ജില്ലയിൽ–152. ഏറ്റവും കൂടിയ കട്ട് ഓഫ് മാർക്ക് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ–66.67. കുറവ് ഇടുക്കി ജില്ലയിൽ–59.67.

English Summary:

Women Civil Excise Officer Shortlist PSC Updates