വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റുകൾ അടുത്തയാഴ്ചയോടെ റദ്ദാകും. പുതിയ തസ്തിക സൃഷ്ടിക്കുന്നതിലെ നിയന്ത്രണവും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ കൃത്യതയില്ലാത്തതുമാണ് ലിസ്റ്റിലെ നൂറുകണക്കിന് ഉദ്യോഗാർഥികൾക്കു തിരിച്ചടിയായത്. 14 ജില്ലകളിലായി 2020 നവംബർ 10നു നിലവിൽ വന്ന റാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റുകൾ അടുത്തയാഴ്ചയോടെ റദ്ദാകും. പുതിയ തസ്തിക സൃഷ്ടിക്കുന്നതിലെ നിയന്ത്രണവും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ കൃത്യതയില്ലാത്തതുമാണ് ലിസ്റ്റിലെ നൂറുകണക്കിന് ഉദ്യോഗാർഥികൾക്കു തിരിച്ചടിയായത്.

14 ജില്ലകളിലായി 2020 നവംബർ 10നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ നവംബർ 9നു റദ്ദാകുമ്പോൾ ഇതുവരെ നടന്നത് 1566 നിയമന ശുപാർശ മാത്രം.

ADVERTISEMENT

215 എൻജെഡി ഒഴിവിലെ നിയമന ശുപാർശ ഉൾപ്പെടെയാണിത്. ഇതു മാറ്റിയാൽ യഥാർഥ നിയമനം 1351 മാത്രം. ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചതു തിരുവനന്തപുരം ജില്ലയിലാണ്–196. കുറവ് കാസർകോട് ജില്ലയിൽ–58. പത്തനംതിട്ട, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിൽ നിയമനം 100 കടന്നില്ല. 

English Summary:

LD Typist Ranklist PSC Updates