കൂണുകൾ മുളച്ചു പൊന്തുന്ന പോലെയാണ് തൊഴിൽ തട്ടിപ്പു സംഘങ്ങളുടെ വരവ്. ഒറ്റയ്ക്കും കൂട്ടായും ചതിയുടെ പുതിയ പാഠങ്ങൾ എഴുതുന്നവരാണവർ. ഇവരെ തിരിച്ചറിയുകയാണ് ആദ്യവഴി. ഇനി പെട്ടുപോയെങ്കിൽ പതറരുത്, കയ്യോടെ പിടികൂടാൻ വഴികളുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂണുകൾ മുളച്ചു പൊന്തുന്ന പോലെയാണ് തൊഴിൽ തട്ടിപ്പു സംഘങ്ങളുടെ വരവ്. ഒറ്റയ്ക്കും കൂട്ടായും ചതിയുടെ പുതിയ പാഠങ്ങൾ എഴുതുന്നവരാണവർ. ഇവരെ തിരിച്ചറിയുകയാണ് ആദ്യവഴി. ഇനി പെട്ടുപോയെങ്കിൽ പതറരുത്, കയ്യോടെ പിടികൂടാൻ വഴികളുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കാനുള്ള ശ്രമം വ്യാപകമാണ്. തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ സ്ഥാപനത്തിന്റെ വിജിലൻസ് ഓഫിസറായ സെക്രട്ടറിയെയോ സംസ്ഥാന വിജിലൻസ് മേധാവിയെയോ അറിയിക്കാം.

ADVERTISEMENT

സംസ്ഥാന സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം തുടങ്ങിയ നടപടികളിലൂടെ സിലക്‌ഷൻ നടത്താൻ നിയമപ്രകാരം രൂപീകരിച്ച ഏജൻസിയാണ് പബ്ലിക് എന്റർപ്രൈസസ് ബോർഡ്. സുതാര്യ നടപടിക്രമങ്ങളിലൂടെയല്ലാതെ ബോർഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതല്ല. വ്യാജ വാഗ്ദാനങ്ങളിൽ വീണ് ഉദ്യോഗാർഥികൾ വഞ്ചിതരാകരുതെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. പരാതികൾ അയയ്ക്കേണ്ട ഇ–മെയിൽ: kpesrb.complaints@gmail.com

English Summary:

Job Scam Public Sectors Complaints News Updates