കെഎസ്ഇബി മീറ്റർ റീഡർ റാങ്ക് ലിസ്റ്റ് എൻടിസി യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി പുനഃക്രമീകരിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കെഎസ്ഇബിയിൽ ജോലി ലഭിച്ചവർ നൽകിയ അപ്പീലിലാണു വിധി. ഹൈക്കോടതി വിധി നടപ്പായാൽ മീറ്റർ റീഡർ റാങ്ക് ലിസ്റ്റിൽനിന്ന് ഇതിനകം നിയമനം ലഭിച്ച പകുതിയിലധികം പേർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ഇബി മീറ്റർ റീഡർ റാങ്ക് ലിസ്റ്റ് എൻടിസി യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി പുനഃക്രമീകരിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കെഎസ്ഇബിയിൽ ജോലി ലഭിച്ചവർ നൽകിയ അപ്പീലിലാണു വിധി.

ഹൈക്കോടതി വിധി നടപ്പായാൽ മീറ്റർ റീഡർ റാങ്ക് ലിസ്റ്റിൽനിന്ന് ഇതിനകം നിയമനം ലഭിച്ച പകുതിയിലധികം പേർക്കും ജോലി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും ഡിപ്ലോമ, ബിടെക് യോഗ്യത നേടിയവരാണ്. അവരെയും ഒഴിവാക്കേണ്ടിവരും.

ADVERTISEMENT

ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പിഎസ്‌സി നേരത്തേ തീരുമാനിച്ചിരുന്നു. 

English Summary:

KSEB Meter Reader Supreme Court Stay News Updates