ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ 28 സയന്റിഫിക് ഓഫിസർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ബയോളജി–12, ഡോക്യുമെന്റ്–10, കെമിസ്ട്രി–6 എന്നിങ്ങനെയാണു പുതിയ തസ്തിക. സമയബന്ധിതമായി ഫൊറൻസിക് പരിശോധനകൾ പൂർത്തിയാക്കാനാണു തസ്തികകൾ സൃഷ്ടിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ 28 സയന്റിഫിക് ഓഫിസർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ബയോളജി–12, ഡോക്യുമെന്റ്–10, കെമിസ്ട്രി–6 എന്നിങ്ങനെയാണു പുതിയ തസ്തിക. സമയബന്ധിതമായി ഫൊറൻസിക് പരിശോധനകൾ പൂർത്തിയാക്കാനാണു തസ്തികകൾ സൃഷ്ടിച്ചത്.

ADVERTISEMENT

തയ്യൽ തൊഴിലാളിക്ഷേമനിധി ബോർഡ് നിയമനം പിഎസ്‌സിക്ക്

തയ്യൽ തൊഴിലാളി േക്ഷമനിധി ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിടുന്നു. ഇതു സംബന്ധിച്ച കരടു ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകി. 

English Summary:

Forensic Science Laboratory News Updates Thozhilveedhi