കഴിഞ്ഞ വർഷാവസാനം വിജ്‍ഞാപനം പ്രസിദ്ധീകരിച്ച 179 തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ജനുവരി 31ന് അവസാനിക്കും എസ്ഐ, സിപിഒ, വനിതാ സിപിഒ, എൽപി, യുപി അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്/പിഎസ്‌സി ഓഫിസ് അറ്റൻഡന്റ് എന്നീ പ്രധാന തസ്തികകൾ ഉൾപ്പെടുന്നതായിരുന്നു ഡിസംബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷാവസാനം വിജ്‍ഞാപനം പ്രസിദ്ധീകരിച്ച 179 തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ജനുവരി 31ന് അവസാനിക്കും എസ്ഐ, സിപിഒ, വനിതാ സിപിഒ, എൽപി, യുപി അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്/പിഎസ്‌സി ഓഫിസ് അറ്റൻഡന്റ് എന്നീ പ്രധാന തസ്തികകൾ ഉൾപ്പെടുന്നതായിരുന്നു ഡിസംബർ 29, 30 ഗസറ്റ് തീയതികളിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ ഇതിനകം അപേക്ഷ നൽകിക്കഴിഞ്ഞു. ഉദ്യോഗാർഥികൾ അവസാന ദിവസം വരെ കാത്തിരിക്കാതെ വേഗം അപേക്ഷ നൽകണമെന്ന് പിഎസ്‌സി അറിയിച്ചു.

(വിജ്ഞാപനങ്ങളുടെ പൂർണ രൂപവും അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച വിശദ വിവരങ്ങളും തൊഴിൽവീഥി ജനുവരി 6 ലക്കത്തിൽ)

English Summary:

PSC Notification Last Date News Updates Thozhilveedhi