പിഎസ്‌സിയുടെ ഒൗദ്യോഗിക എംബ്ലം സ്വന്തം ഫെയ്സ്ബുക് പേജിനോ യുട്യൂബ് ചാനലിനോ ഉപയോഗിച്ചാൽ ഇനി പിടിവീഴും! ഒൗദ്യോഗിക എംബ്ലം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. കമ്മിഷന്റെ േപര് ഉപയോഗിച്ച് സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ വാട്സാപ് ഗ്രൂപ്പുകൾ, ടെലിഗ്രാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സിയുടെ ഒൗദ്യോഗിക എംബ്ലം സ്വന്തം ഫെയ്സ്ബുക് പേജിനോ യുട്യൂബ് ചാനലിനോ ഉപയോഗിച്ചാൽ ഇനി പിടിവീഴും! ഒൗദ്യോഗിക എംബ്ലം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

കമ്മിഷന്റെ േപര് ഉപയോഗിച്ച് സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ വാട്സാപ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫെയ്സ്ബുക് പേജ്, യുട്യൂബ് ചാനൽ എന്നിവ നടത്തുന്നതും പിഎസ്‌സി അംഗീകൃതം എന്നു പരസ്യം ചെയ്തുകൊണ്ടു കോഴ്സുകൾ നടത്തുന്നതും കുറ്റകരമാണ്. ഇതെല്ലാം പിഎസ്‌സിയുടെ ഒൗദ്യോഗിക സോഷ്യൽ മീഡിയ സംവിധാനമാണെന്ന് ഉദ്യോഗാർഥികൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.

ADVERTISEMENT

കമ്മിഷന്റെ ഔദ്യോഗിക അറിയിപ്പുകൾ, വാർത്തകൾ എന്നിവ നൽകുന്ന അംഗീകൃത പത്ര–ദൃശ്യ മാധ്യമങ്ങൾ ഒഴികെ വ്യക്തികളും സ്ഥാപനങ്ങളും ഇങ്ങനെയുള്ള നടപടികൾ ചെയ്യാൻ പാടില്ലെന്നും അത്തരം കാര്യങ്ങൾ അതീവഗൗരവത്തോടെ നിരീക്ഷിക്കുമെന്നും പിഎസ്‌സി അറിയിച്ചു. 

English Summary:

Restriction Usage of PSC Emblem