2024 ജനുവരിയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ടു കാഴ്ചപരിമിതർക്കുള്ള വാചാപരീക്ഷകൾക്കു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തോ ടൊപ്പമുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ പിഎസ്‌സിയുടെ വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തതോ ആയ ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഓരോ േപപ്പറിനും (ഫ്രീ ചാൻസ് ഒഴികെ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 ജനുവരിയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ടു കാഴ്ചപരിമിതർക്കുള്ള വാചാപരീക്ഷകൾക്കു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തോ ടൊപ്പമുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ പിഎസ്‌സിയുടെ വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തതോ ആയ ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഓരോ േപപ്പറിനും (ഫ്രീ ചാൻസ് ഒഴികെ) 160 രൂപയാണ് ഫീസ്. ഇത് ഏതെങ്കിലും ഗവൺമെന്റ് ട്രഷറിയിൽ 0051–Psc-105-State Psc-99-Examination Fee എന്ന അക്കൗണ്ട് ഹെഡിൽ അടച്ച ഒറിജിനൽ ചെലാനും കാഴ്ചപരിമിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി 21. വിലാസം: ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം–695 004.

English Summary:

Blind Applicants PSC Notification Thozhilveedhi