തിരുവനന്തപുരം ജില്ലയിലെ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽനിന്ന് 15 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 12 പുതിയ ഒഴിവിലേക്കും 3 എൻജെഡി ഒഴിവിലേക്കുമായിരിക്കും നിയമനം. ഈ തസ്തികയുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ നവംബർ 9ന് അവസാനിച്ചിരുന്നു. ഇതിനു മുൻപ് നിലവിലുള്ള ഒഴിവിലേക്കാണ് ജനുവരി 5നു നിയമന ശുപാർശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ജില്ലയിലെ എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽനിന്ന് 15 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 12 പുതിയ ഒഴിവിലേക്കും 3 എൻജെഡി ഒഴിവിലേക്കുമായിരിക്കും നിയമനം. ഈ തസ്തികയുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ നവംബർ 9ന് അവസാനിച്ചിരുന്നു. ഇതിനു മുൻപ് നിലവിലുള്ള ഒഴിവിലേക്കാണ് ജനുവരി 5നു നിയമന ശുപാർശ നൽകിയത്.

നിയമനനില: ഓപ്പൺ മെറിറ്റ്–161, ഈഴവ–176, എസ്‌സി–സപ്ലിമെന്ററി 7, എസ്ടി–സപ്ലിമെന്ററി 5, മുസ്‌ലിം–321, എൽസി/എഐ–238, വിശ്വകർമ–164, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–സപ്ലിമെന്ററി 1. ഭിന്നശേഷി: എൽവി–6, എച്ച്ഐ–7, എൽഡി/സിപി–3. ഒബിസി, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. 

English Summary:

LD Typist Trivandrum Ranklist PSC Updates