വിവിധ തസ്തികകളിലായി കഴിഞ്ഞ വർഷം 34,110 പേർക്കു പിഎസ്‌സി നിയമന ശുപാർശ നൽകി. 2020 മുതൽ നൽകിയ നിയമന ശുപാർശകളിൽ ഏറ്റവും കൂടിയ കണക്കാണ് ഇത്. 2020ൽ 25,914 പേർക്കും 2021ൽ 26,724 പേർക്കും 2022ൽ 22,393 പേർക്കുമാണ് നിയമന ശുപാർശ നൽകിയിരുന്നത്. 2023ൽ ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ തസ്തികകളിലായി കഴിഞ്ഞ വർഷം 34,110 പേർക്കു പിഎസ്‌സി നിയമന ശുപാർശ നൽകി. 2020 മുതൽ നൽകിയ നിയമന ശുപാർശകളിൽ ഏറ്റവും കൂടിയ കണക്കാണ് ഇത്. 2020ൽ 25,914 പേർക്കും 2021ൽ 26,724 പേർക്കും 2022ൽ 22,393 പേർക്കുമാണ് നിയമന ശുപാർശ നൽകിയിരുന്നത്.

2023ൽ ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് പൊലീസ് വകുപ്പിലാണ്. സിവിൽ പൊലീസ് ഓഫിസർ, എസ്ഐ തുടങ്ങി വിവിധ തസ്തികകളിലായി 5852 പേർക്കു ശുപാർശ ലഭിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പാണ് തൊട്ടടുത്ത്. എൽപിഎസ്ടി, യുപിഎസ്ടി, എച്ച്എസ്ടി തുടങ്ങി വിവിധ തസ്തികകളിലായി 5777 പേർക്കാണ് ശുപാർശ ലഭിച്ചത്. ആരോഗ്യ വകുപ്പിൽ 2583 പേർക്കും തദ്ദേശ സ്വയംഭരണ വകുപ്പിൽ 1494 പേർക്കും റവന്യു വകുപ്പിൽ 978 പേർക്കും നിയമന ശുപാർശ ലഭിച്ചു.

English Summary:

PSC Advice Memo updates Thozhilveedhi