സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (തൃശൂർ) ഡ്രൈവർ കം മെക്കാനിക് തസ്തികയിൽ 282 അപേക്ഷ പിഎസ്‌സി നിരസിച്ചു. നിശ്ചിത ദിവസത്തിനകം (ജനുവരി 10) കൺഫർമേഷൻ നൽകാതിരുന്നതാണു കാരണം. 1115 അപേക്ഷകരിൽ 833 പേർ കൺഫർമേഷൻ നൽകി. മാർച്ച് 13നാണു പരീക്ഷ. ഫെബ്രുവരി 28 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (തൃശൂർ) ഡ്രൈവർ കം മെക്കാനിക് തസ്തികയിൽ 282 അപേക്ഷ പിഎസ്‌സി നിരസിച്ചു. നിശ്ചിത ദിവസത്തിനകം (ജനുവരി 10) കൺഫർമേഷൻ നൽകാതിരുന്നതാണു കാരണം.

1115 അപേക്ഷകരിൽ 833 പേർ കൺഫർമേഷൻ നൽകി. മാർച്ച് 13നാണു പരീക്ഷ. ഫെബ്രുവരി 28 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 

English Summary:

Driver Mechanic Application Rejected PSC Updates