മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ജനറൽ സർജറി (എൻസിഎ–എസ്‌സിസിസി) പരീക്ഷ പിഎസ്‌സി റദ്ദാക്കി. അപേക്ഷിച്ചയാൾ കൺഫർമേഷൻ നൽകാത്തതാണു കാരണം. ഒരാൾ മാത്രമായിരുന്നു അപേക്ഷ നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി–എൻസിഎ എസ്‌സി (കാറ്റഗറി നമ്പർ 386/2023,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ജനറൽ സർജറി (എൻസിഎ–എസ്‌സിസിസി) പരീക്ഷ പിഎസ്‌സി റദ്ദാക്കി. അപേക്ഷിച്ചയാൾ കൺഫർമേഷൻ നൽകാത്തതാണു കാരണം. ഒരാൾ മാത്രമായിരുന്നു അപേക്ഷ നൽകിയത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി–എൻസിഎ എസ്‌സി (കാറ്റഗറി നമ്പർ 386/2023, 393/2023) തസ്തികയിൽ പരീക്ഷ ഒഴിവാക്കി ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. 2 പേർ വീതമാണ് ഈ തസ്തികയിൽ അപേക്ഷ നൽകിയിരുന്നത്.

English Summary:

Surgery Assistant Professor Exam PSC Updates