തിരുവനന്തപുരം ജില്ലയിലെ (എസ്എപി) സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്ന് 25 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. എൻജെഡി ഒഴിവുകളിലേക്കാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 528 ആയി. നിയമനനില: ഓപ്പൺ െമറിറ്റ്–442, ഈഴവ–462, എസ്‌സി–1099, എസ്ടി–സപ്ലിമെന്ററി 4, മുസ്‌ലിം–721, എൽസി/എഐ–798, വിശ്വകർമ–691,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ജില്ലയിലെ (എസ്എപി) സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്ന് 25 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. എൻജെഡി ഒഴിവുകളിലേക്കാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 528 ആയി.

നിയമനനില: ഓപ്പൺ െമറിറ്റ്–442, ഈഴവ–462, എസ്‌സി–1099, എസ്ടി–സപ്ലിമെന്ററി 4, മുസ്‌ലിം–721, എൽസി/എഐ–798, വിശ്വകർമ–691, എസ്‌സിസിസി–1251, ധീവര–641. ഒബിസി, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

English Summary:

CPO Trivandrum Recruitment PSC Ranklist Updates Thozhilveedhi