കെഎസ്ഇബി സബ് എൻജിനീയർ (ഇലക്ട്രിക്കൽ) റാങ്ക് ലിസ്റ്റിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ 217 പേർക്കാണു നിയമനം നൽകുന്നത്. നിയമനനില: ഓപ്പൺ മെറിറ്റ്–168, ഈഴവ–175, എസ്ടി–സപ്ലിമെന്ററി 22, മുസ്‌ലിം–193, എൽസി/എഐ–422, ഒബിസി–172, വിശ്വകർമ–188, എസ്ഐയുസി നാടാർ–240, ഹിന്ദു നാടാർ–747,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ഇബി സബ് എൻജിനീയർ (ഇലക്ട്രിക്കൽ) റാങ്ക് ലിസ്റ്റിൽനിന്ന് പിഎസ്‌സി നിയമന ശുപാർശ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ 217 പേർക്കാണു നിയമനം നൽകുന്നത്.

നിയമനനില: ഓപ്പൺ മെറിറ്റ്–168, ഈഴവ–175, എസ്ടി–സപ്ലിമെന്ററി 22, മുസ്‌ലിം–193, എൽസി/എഐ–422, ഒബിസി–172, വിശ്വകർമ–188, എസ്ഐയുസി നാടാർ–240, ഹിന്ദു നാടാർ–747, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–405. എസ്‌സി വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

ADVERTISEMENT

മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 769 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

English Summary:

KSEB Sub Engineer PSC Ranklist updates Thozhilveedhi