ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇക്കണോമിക്സ് ജൂനിയർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 213, സപ്ലിമെന്ററി ലിസ്റ്റിൽ 200, ഭിന്നശേഷി ലിസ്റ്റിൽ 8 എന്നിങ്ങനെ 421 പേർ ലിസ്റ്റിലുണ്ട്. സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർ: ഈഴവ–39, എസ്‌സി–28, എസ്ടി–24, മുസ്‌ലിം–36, എൽസി/എഐ–12, ഒബിസി–10,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇക്കണോമിക്സ് ജൂനിയർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 213, സപ്ലിമെന്ററി ലിസ്റ്റിൽ 200, ഭിന്നശേഷി ലിസ്റ്റിൽ 8 എന്നിങ്ങനെ 421 പേർ ലിസ്റ്റിലുണ്ട്.

സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർ: ഈഴവ–39, എസ്‌സി–28, എസ്ടി–24, മുസ്‌ലിം–36, എൽസി/എഐ–12, ഒബിസി–10, വിശ്വകർമ–11, എസ്ഐയുസി നാടാർ–5, എസ്‌സിസിസി–5, ധീവര–5, ഹിന്ദു നാടാർ–5, ഇഡബ്ല്യുഎസ്–20. ഭിന്നശേഷി: എൽവി–3, എച്ച്ഐ–1, എൽഡി/സിപി–4.

English Summary:

HSST Economics Ranklist PSC Published Thozhilveedhi