അസിസ്റ്റന്റ് പ്രിസൺ ഓഫിസർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1239, സപ്ലിമെന്ററി ലിസ്റ്റിൽ 384 എന്നിങ്ങനെ 1623 പേർ ലിസ്റ്റിലുണ്ട്. ഇതുവരെ 265 ഒഴിവാണു റിപ്പോർട്ട് ചെയ്തത്. മുൻ റാങ്ക് ലിസ്റ്റിൽ 913 നിയമന ശുപാർശ നടന്നിരുന്നു. മെയിൻ ലിസ്റ്റിലെ എല്ലാവർക്കും ശുപാർശ ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസിസ്റ്റന്റ് പ്രിസൺ ഓഫിസർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1239, സപ്ലിമെന്ററി ലിസ്റ്റിൽ 384 എന്നിങ്ങനെ 1623 പേർ ലിസ്റ്റിലുണ്ട്. ഇതുവരെ 265 ഒഴിവാണു റിപ്പോർട്ട് ചെയ്തത്.

മുൻ റാങ്ക് ലിസ്റ്റിൽ 913 നിയമന ശുപാർശ നടന്നിരുന്നു. മെയിൻ ലിസ്റ്റിലെ എല്ലാവർക്കും ശുപാർശ ലഭിച്ചു. നിയമനനില: ഈഴവ–സപ്ലിമെന്ററി 2, ഒബിസി–സപ്ലിമെന്ററി 1, വിശ്വകർമ–സപ്ലിമെന്ററി 6, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1. എസ്‌സി, എസ്ടി, മുസ്‌ലിം, എൽസി/എഐ, എസ്‌സിസിസി, ധീവര, ഹിന്ദു നാടാർ വിഭാഗങ്ങളിൽ എല്ലാവർക്കും നിയമന ശുപാർശ ലഭിച്ചു.

English Summary:

Assistant Prison Officer ranklist PSC published Thozhilveedhi