ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1734, സപ്ലിമെന്ററി ലിസ്റ്റിൽ 1633, ഭിന്നശേഷി ലിസ്റ്റിൽ 48 എന്നിങ്ങനെ 3415 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ പൊതുമേഖലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

മെയിൻ ലിസ്റ്റിൽ 1734, സപ്ലിമെന്ററി ലിസ്റ്റിൽ 1633, ഭിന്നശേഷി ലിസ്റ്റിൽ 48 എന്നിങ്ങനെ 3415 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഈ തസ്തികയുടെ 300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു മാസത്തിനകം നിയമന ശുപാർശ തയാറാക്കും.

ADVERTISEMENT

മുൻ ലിസ്റ്റിൽനിന്ന് 1684 നിയമന ശുപാർശ

ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡപകളിലെ അസിസ്റ്റന്റ് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത് 1684 പേർക്ക്. ഇതിൽ 1531 ശുപാർശയും എൻജെഡി ഒഴിവിലേക്കായിരുന്നു.

ADVERTISEMENT

∙നിയമനനില: ഓപ്പൺ മെറിറ്റ്–1620, ഈഴവ–1640, എസ്‌സി–സപ്ലിമെന്ററി 230, എസ്ടി–സപ്ലിമെന്ററി 36, മുസ്‌ലിം–4207, എൽസി/എഐ–2789, ഒബിസി–1320, വിശ്വകർമ–3593, എസ്ഐയുസി നാടാർ–1659.

English Summary:

Company Board Assistant ranklist PSC published Thozhilveedhi