സഹകരണ സർവീസ് പരീക്ഷാ ബോർഡ് കഴിഞ്ഞ ഡിസംബർ 20നു വിജ്ഞാപനം പ്രസിദ്ധീകരിച്ച സെക്രട്ടറി (കാറ്റഗറി നമ്പർ 11/2023), ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 17/2023) തസ്തികകളിലേക്കുള്ള പരീക്ഷ മാർച്ച് 2നു 2 മുതൽ 4 വരെ നടക്കും. സെക്രട്ടറി പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹകരണ സർവീസ് പരീക്ഷാ ബോർഡ് കഴിഞ്ഞ ഡിസംബർ 20നു വിജ്ഞാപനം പ്രസിദ്ധീകരിച്ച സെക്രട്ടറി (കാറ്റഗറി നമ്പർ 11/2023), ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 17/2023) തസ്തികകളിലേക്കുള്ള പരീക്ഷ മാർച്ച് 2നു 2 മുതൽ 4 വരെ നടക്കും.

സെക്രട്ടറി പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും ടൈപ്പിസ്റ്റ് പരീക്ഷ മലപ്പുറം, കണ്ണൂർ ജില്ലകളിലുമാണു നടത്തുക. ഹാൾ ടിക്കറ്റ് പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. 0471–2468690.

English Summary:

Cooperative, Secretary Exam Board PSC Updates Thozhilveedhi