കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) ഒഴിവുകൾ മുഴുവൻ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യവുമായി കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ കെഎസ്ഇബി ചെയർമാന് കത്തു നൽകി. ഇതിനു തയാറായില്ലെങ്കിൽ കെഎസ്ഇബിയുടെ സുഗമമായ നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. 40% ക്വോട്ടയിൽ ഇരുനൂറോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) ഒഴിവുകൾ മുഴുവൻ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യവുമായി കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ കെഎസ്ഇബി ചെയർമാന് കത്തു നൽകി. ഇതിനു തയാറായില്ലെങ്കിൽ കെഎസ്ഇബിയുടെ സുഗമമായ നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

40% ക്വോട്ടയിൽ ഇരുനൂറോളം ഒഴിവാണ് ഇപ്പോൾ നിലവിലുള്ളത്. വരുംവർഷങ്ങളിൽ സ്ഥാനക്കയറ്റം, വിരമിക്കൽ എന്നീ രീതിയിൽ 800–900 ഒഴിവുണ്ടാകും. 10% ക്വോട്ടയിൽ 90 ഒഴിവ് നിലനിൽക്കുന്നതായി അസോസിയേഷൻ വ്യക്തമാക്കി.

ADVERTISEMENT

പിഎസ്‌സി ഷോർട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 383 പേരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. വരുംവർഷങ്ങളിലെ ഒഴിവ് കണക്കാക്കിയാൽ ഈ ലിസ്റ്റ് ശുഷ്കമാണ്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്താൽ കൂടുതൽ ഉദ്യോഗാർഥികളെ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നും അസോസിയേഷൻ പറയുന്നു.

അസിസ്റ്റന്റ് എൻജിനീയർ ഷോർട് ലിസ്റ്റിൽ ആളെ കുറച്ചത് തൊഴിൽവീഥി ഫെബ്രുവരി 24 ലക്കം റിപ്പോർട്ട് ചെയ്തിരുന്നു. 

English Summary:

KSEB Assistant Engineer Vacancy PSC Updates Thozhilveedhi