എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ‍നിന്ന് 32 പേർക്കുകൂടി ഉടൻ നിയമനം. 19 പുതിയ ഒഴിവിലേക്കും 13 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമനശുപാർശ 652 ആകും. ∙നിയമനനില: ഓപ്പൺ മെറിറ്റ്–443, എസ്‌സി–സപ്ലിമെന്ററി 5, എസ്ടി–സപ്ലിമെന്ററി 17, മുസ്‌ലിം–719, എൽസി/എഐ–569, ഒബിസി–430,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ‍നിന്ന് 32 പേർക്കുകൂടി ഉടൻ നിയമനം. 19 പുതിയ ഒഴിവിലേക്കും 13 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമനശുപാർശ 652 ആകും.

∙നിയമനനില: ഓപ്പൺ മെറിറ്റ്–443, എസ്‌സി–സപ്ലിമെന്ററി 5, എസ്ടി–സപ്ലിമെന്ററി 17, മുസ്‌ലിം–719, എൽസി/എഐ–569, ഒബിസി–430, വിശ്വകർമ–474, എസ്ഐയുസി നാടാർ–594, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–436, ഹിന്ദു നാടാർ–സപ്ലിമെന്ററി 2. ഭിന്നശേഷി: എൽവി–7, എച്ച്ഐ–7, എൽ‍ഡി/സിപി–5. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. 

English Summary:

LDC Ernakulam Ranklist PSC Recruitment Thozhilveedhi