വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് സാധ്യതാ ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിച്ചുതുടങ്ങി. ആലപ്പുഴ ജില്ലയുടെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ‍ 99, സപ്ലിമെന്ററി ലിസ്റ്റിൽ 112, ഭിന്നശേഷി ലിസ്റ്റിൽ 8 എന്നിങ്ങനെ 219 പേർ ആലപ്പുഴ സാധ്യതാ ലിസ്റ്റിലുണ്ട്. കട്ട് ഓഫ് മാർക്ക്: 53. ലിസ്റ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് സാധ്യതാ ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിച്ചുതുടങ്ങി. ആലപ്പുഴ ജില്ലയുടെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ‍ 99, സപ്ലിമെന്ററി ലിസ്റ്റിൽ 112, ഭിന്നശേഷി ലിസ്റ്റിൽ 8 എന്നിങ്ങനെ 219 പേർ ആലപ്പുഴ സാധ്യതാ ലിസ്റ്റിലുണ്ട്. കട്ട് ഓഫ് മാർക്ക്: 53.

ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മറ്റു ജില്ലകളിലെ സാധ്യതാ ലിസ്റ്റും ഉടൻ പ്രസിദ്ധീകരിക്കും.

English Summary:

LD Typist PSC List Updates Thozhilveedhi