തിരുവനന്തപുരം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 33 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 27 പുതിയ ഒഴിവിലേക്കും 6 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ 565 പേർക്ക് ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശയായി. നിയമനനില: ഓപ്പൺ മെറിറ്റ്–467 (മെയിൽ), 456 (ഫീമെയിൽ). ഈഴവ–497, 458.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 33 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 27 പുതിയ ഒഴിവിലേക്കും 6 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ 565 പേർക്ക് ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശയായി.

നിയമനനില: ഓപ്പൺ മെറിറ്റ്–467 (മെയിൽ), 456 (ഫീമെയിൽ). ഈഴവ–497, 458. എസ്‌സി–സപ്ലിമെന്ററി 3, സപ്ലിമെന്ററി 4. എസ്ടി–സപ്ലിമെന്ററി 23, സപ്ലിമെന്ററി 14. മുസ്‌ലിം–521, 477. എൽസി/‌എഐ–973. 770, ഒബിസി–525, 512. വിശ്വകർമ–486 (മെയിൽ). എസ്ഐയുസി നാടാർ–576 (മെയിൽ). ഹിന്ദു നാടാർ–530 (മെയിൽ). എസ്‌സിസിസി–സപ്ലിമെന്ററി 7, സപ്ലിമെന്ററി 4, ധീവര–689 (ഫീമെയിൽ). 

English Summary:

Last Grade Servant Trivandrum Recruitment PSC Updates Thozhilveedhi