റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ മൂന്നു ജില്ലയിൽക്കൂടി നിയമന ശുപാർശ തുടങ്ങി. കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിലാണു ശുപാർശ തുടങ്ങിയത്. കൊല്ലത്ത് 46 പേർക്കും കോട്ടയത്ത് 23 പേർക്കും മലപ്പുറം ജില്ലയിൽ 60 പേർക്കുമാണ് ആദ്യ ഘട്ടത്തിൽ നിയമനം നൽകുക. ഇതോടെ തിരുവനന്തപുരം, ഇടുക്കി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ മൂന്നു ജില്ലയിൽക്കൂടി നിയമന ശുപാർശ തുടങ്ങി.

കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിലാണു ശുപാർശ തുടങ്ങിയത്. കൊല്ലത്ത് 46 പേർക്കും കോട്ടയത്ത് 23 പേർക്കും മലപ്പുറം ജില്ലയിൽ 60 പേർക്കുമാണ് ആദ്യ ഘട്ടത്തിൽ നിയമനം നൽകുക. ഇതോടെ തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ഒഴികെ 11 ജില്ലകളിലും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഒന്നാം ഘട്ട നിയമന ശുപാർശ പൂർത്തിയായി.

ADVERTISEMENT

നിയമനനില:

∙കൊല്ലം: ഓപ്പൺ മെറിറ്റ്–29, എസ്‌സി–സപ്ലിമെന്ററി 4, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–107, എൽസി/എഐ–സപ്ലിമെന്ററി 2, ഒബിസി–32, വിശ്വകർമ–12, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, ഹിന്ദു നാടാർ–217, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–സപ്ലിമെന്ററി 1, ഇഡബ്ല്യുഎസ്–30. ആകെ 46.

ADVERTISEMENT

∙കോട്ടയം: ഓപ്പൺ മെറിറ്റ്–12, ഈഴവ–13, എസ്‌സി–59, മുസ്‌ലിം–36, ഒബിസി–70, എസ്ഐയുസി നാടാർ–97, ഇഡബ്ല്യുഎസ്–20. ഭിന്നശേഷി: എൽവി–2. ആകെ 23.

∙മലപ്പുറം: ഓപ്പൺ മെറിറ്റ്–40, ഈഴവ–41, എസ്‌സി–217, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–47, എൽസി/എഐ–147, ഒബിസി–49, എസ്ഐയുസി നാടാർ–212, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–സപ്ലിമെന്ററി 2, ഹിന്ദു നാടാർ–194, ഇഡബ്ല്യുഎസ്–79. ഭിന്നശേഷി: എൽവി–1, എച്ച്ഐ–2, എൽഡി/സിപി–2. ആകെ 60. 

English Summary:

Village Field Assistant PSC Updates Thozhilveedhi