സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷകളും ഓൺലൈനാകുന്നു. ഡേറ്റ എൻട്രി ഓപ്പറേറ്റർ (16/2023) തസ്തികയിലേക്ക് ഏപ്രിൽ 7നാണ് ബോർഡിന്റെ ആദ്യ ഓൺലൈൻ പരീക്ഷ. സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോളജുകളിലാണു പരീക്ഷ നടത്തുക. സമയം രാവിലെ 11.30 മുതൽ 1.30 വരെ. ഉദ്യോഗാർഥികൾ രാവിലെ 10.30ന് റിപ്പോർട്ട് ചെയ്യണം. ഹാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷകളും ഓൺലൈനാകുന്നു. ഡേറ്റ എൻട്രി ഓപ്പറേറ്റർ (16/2023) തസ്തികയിലേക്ക് ഏപ്രിൽ 7നാണ് ബോർഡിന്റെ ആദ്യ ഓൺലൈൻ പരീക്ഷ.

സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോളജുകളിലാണു പരീക്ഷ നടത്തുക. സമയം രാവിലെ 11.30 മുതൽ 1.30 വരെ. ഉദ്യോഗാർഥികൾ രാവിലെ 10.30ന് റിപ്പോർട്ട് ചെയ്യണം. ഹാൾ ടിക്കറ്റ് മാർച്ച് 21 മുതൽ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം.

ADVERTISEMENT

മറ്റു തസ്തികകളിലേക്കും വൈകാതെ ഓൺലൈൻ പരീക്ഷ വ്യാപകമാക്കാനാണു ബോർഡ് തീരുമാനം. വിവരങ്ങൾക്ക്: 0471–2468690.

English Summary:

Cooperative Service Board Exam Online PSC Updates Thozhilveedhi