12 ജില്ലകളിലെ എൽഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കൊല്ലം., പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ പേരുള്ള ലിസ്റ്റ് തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

12 ജില്ലകളിലെ എൽഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം, കൊല്ലം., പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ പേരുള്ള ലിസ്റ്റ് തിരുവനന്തപുരം ജില്ലയുടേതാണ്–461. കുറവ് കാസർകോട് ജില്ലയിൽ– 161.

ADVERTISEMENT

53 മുതൽ 63.33 വരെയാണ് ഇതുവരെ ലിസ്റ്റ് വന്ന വിവിധ ജില്ലകളിലെ കട്ട് ഓഫ് മാർക്ക്. ബാക്കി ജില്ലകളിലെ ലിസ്റ്റും ഉടൻ പ്രസിദ്ധീകരിക്കും. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

റിപ്പോർട്ട് ചെയ്തത് 74 ഒഴിവ്; മുൻ ലിസ്റ്റിൽ നിന്ന് 1702 നിയമന ശുപാർശ

ADVERTISEMENT

എൽഡി ടൈപ്പിസ്റ്റിന്റെ 74 ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവ് തൃശൂർ ജില്ലയിൽ–12. കുറവ് വയനാട് ജില്ലയിൽ–2. പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ ഒഴിവിന്റെ വിവരം ലഭ്യമല്ല. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 14 ജില്ലയിലുമായി 1702 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.    

English Summary:

LD Typist PSC List Updates Thozhilveedhi