ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ക്ലാർക്ക്/ക്ലാർക്ക് കം കാഷ്യർ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ മാർച്ച് 25നും 26നും തിരുവനന്തപുരത്തെ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ നടത്തും. അർഹരായവർക്ക് ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽനിന്നു ഡൗൺ ലോഡ് ചെയ്യാം. വിവരങ്ങൾ വ്യക്തമാക്കി എസ്എംഎസും അയച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ക്ലാർക്ക്/ക്ലാർക്ക് കം കാഷ്യർ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ മാർച്ച് 25നും 26നും തിരുവനന്തപുരത്തെ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ നടത്തും.

അർഹരായവർക്ക് ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽനിന്നു ഡൗൺ ലോഡ് ചെയ്യാം. വിവരങ്ങൾ വ്യക്തമാക്കി എസ്എംഎസും അയച്ചിട്ടുണ്ട്. അറിയിപ്പു ലഭിക്കാത്തവർ ദേവസ്വം റിക്രൂട്മെന്റ് ഓഫിസിൽ ബന്ധപ്പെടണം. സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം ഇന്റർവ്യൂവിനു നേരിട്ടു ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

English Summary:

Devaswom Clerk Interview PSC Updates Thozhilveedhi