ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്ന് 47 പേർക്കുകൂടി നിയമന ശുപാർശയായി. മുൻ നിയമന ശുപാർശയെത്തുടർന്നു ജോലിയിൽ പ്രവേശിക്കാത്തവരുടെ എൻജെഡി ഒഴിവിലാണ് ഈ നിയമനം. ഇതോടെ ആകെ ശുപാർശ 813എത്തി. ഇതിൽ 463 ഒഴിവും എൻജെഡിയാണ്. നിയമനനില: ഓപ്പൺ മെറിറ്റ്–652, ഈഴവ–672,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്ന് 47 പേർക്കുകൂടി നിയമന ശുപാർശയായി. മുൻ നിയമന ശുപാർശയെത്തുടർന്നു ജോലിയിൽ പ്രവേശിക്കാത്തവരുടെ എൻജെഡി ഒഴിവിലാണ് ഈ നിയമനം. ഇതോടെ ആകെ ശുപാർശ 813എത്തി. ഇതിൽ 463 ഒഴിവും എൻജെഡിയാണ്.

നിയമനനില: ഓപ്പൺ മെറിറ്റ്–652, ഈഴവ–672, എസ്‌സി–സപ്ലിമെന്ററി 3, എസ്ടി–എല്ലാവരും, മുസ്‌ലിം–652, എൽസി/എഐ–1308, ഒബിസി–725, വിശ്വകർമ–1614, എസ്ഐയുസി നാടാർ–855, ഹിന്ദു നാടാർ–1885, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–1047.

ADVERTISEMENT

174 ഒഴിവുകൂടി

അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ തസ്തികയിൽ 174 ഒഴിവുകൂടി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. 100 പുതിയ ഒഴിവും 74 എൻജെഡി ഒഴിവുമാണു റിപ്പോർട്ട് ചെയ്തത്.

ADVERTISEMENT

ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന മാർച്ച് 16ന് എൻജെഡി ഉൾപ്പെടെ എല്ലാ ഒഴിവും റിപ്പോർട്ട് ചെയ്യണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 16 പുതിയ ഒഴിവും 23 എൻജെഡി ഒഴിവും മാർച്ച് 16നു റിപ്പോർട്ട് ചെയ്തു. 174 പേർക്കുകൂടി നിയമനമാകുന്നതോടെ ഈ ലിസ്റ്റിലെ ആകെ നിയമന ശുപാർശ 987 ആകും.

English Summary:

Health Department Assistant Surgeon Recruitment PSC Thozhilveedhi