തിരുവനന്തപുരം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് 26 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 22 പുതിയ ഒഴിവിലേക്കും 4 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 759ൽ എത്തും. നിയമനനില: ഓപ്പൺ മെറിറ്റ്–450, ഈഴവ–479, എസ്‌സി–സപ്ലിമെന്ററി 28, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–603,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് 26 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 22 പുതിയ ഒഴിവിലേക്കും 4 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 759ൽ എത്തും.

നിയമനനില: ഓപ്പൺ മെറിറ്റ്–450, ഈഴവ–479, എസ്‌സി–സപ്ലിമെന്ററി 28, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–603, എൽസി/എഐ–741, ഒബിസി–498, വിശ്വകർമ–436, എസ്ഐയുസി നാടാർ–546, ഹിന്ദു നാടാർ–417, എസ്‌സിസിസി–സപ്ലിമെന്ററി 3, ധീവര–1115. ഭിന്നശേഷി: എൽവി–9, എച്ച്ഐ–8.

ADVERTISEMENT

സഹകരണ സർവീസ് പരീക്ഷ മേയ് 12 മുതൽ

സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഡിസംബർ 20ലെ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ച വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ മേയ് 12 മുതൽ 19 വരെ വിവിധ തീയതികളിലായി നടത്തും.

ADVERTISEMENT

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ പരീക്ഷകൾക്കുള്ള ഹാൾ ടിക്കറ്റ് ഏപ്രിൽ 27 മുതലും അസിസ്റ്റന്റ് സെക്രട്ടറി ഹാൾ ടിക്കറ്റ് മേയ് 3 മുതലും പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. ജൂനിയർ ക്ലാർക്ക് ഹാൾ ടിക്കറ്റ് മേയ് 3നു മുൻപു തപാലിൽ അയയ്ക്കും. വിവരങ്ങൾക്ക്: 0471–2468690, 2468670. 

English Summary:

LD Clerk Trivandrum Ranklist PSC Updates Thozhilveedhi